ഉദയംപേരൂർ: കയർ സൊസൈറ്റിക്ക് സമീപം കളത്തിപ്പറമ്പിൽ രവീന്ദ്രൻ (67) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: സുഗന്ധി, സുമിത, രേഖ. മരുമക്കൾ: മോഹനൻ, വിനോദ്, വിനോദ്.