എളമക്കര: അഭിരാവിഹാറിൽ കെ.പി. വേണുഗോപാലിന്റെ (മുൻ കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഉദ്യോഗസ്ഥൻ) ഭാര്യ രാധ (70) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പച്ചാളം ശ്മശാനത്തിൽ. മക്കൾ: അക്വിൻ വേണുഗോപാൽ, വിപിൻ. മരുമക്കൾ: മന്ന, ധന്യ.