വൈപ്പിൻ: ചെറായി രക്‌തേശ്വരി ക്ഷേത്രത്തിന് പടിഞ്ഞാറ് ചങ്കരാടിത്തറ രാജൻ (76) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് ചെറായി പൊതു ശ്മശാനത്തിൽ. ഭാര്യ: രത്നവല്ലി.