മരട്: സെന്റ് ആന്റണീസ് റോഡ് മൂത്തേടത്ത് എം.ജെ.അലോഷ്യസ് (52) നിര്യാതനായി. അമ്മ: മേരി. ഭാര്യ: മോളി. മക്കൾ: ഡെലീഷ്യ, ജോൺ.