pinarayi-vijayan

വെണ്ണലയിൽ സംഘടിപ്പിച്ച തൃക്കാക്കര എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണം ഉദ്‌ഘാടനം ചെയ്ത ശേഷം വേദിയിൽ നിന്ന് മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാൾ ആശംസകൾ നൽകുന്ന അനാമിക. കെ.വി.തോമസ്, ഇ.പി. ജയരാജൻ, മന്ത്രി വി.എൻ. വാസവൻ എന്നിവർ സമീപം.