ആലുവ: ഈസ്റ്റ് കടുങ്ങല്ലൂർ പാലത്തിങ്കൽ വീട്ടിൽ പി.വി. ശ്രീധരൻ (78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പറവൂർ കവല എസ്.എൻ.ഡി.പി ശ്മശാനത്തിൽ.
ഭാര്യ: എം.എ. സുമതി. മക്കൾ: സുനിത (പരേത), രവി, രഞ്ജു. മരുമക്കൾ: കെ.പി. കുമാരൻ. ധന്യ, അഞ്ജന.