paramu-81

പുത്തൻകുരിശ്: കൊല്ലപ്പടി തേവരു പറമ്പിൽ വീട്ടിൽ ടി. പരമു (81 - റിട്ട. ഹെഡ്മാസ്റ്റർ, ജെ.ബി.എസ് ബ്രഹ്മപുരം) നിര്യാതനായി. ഭാര്യ: പി.കെ. ലീല ( അദ്ധ്യാപിക,​ എൽ.പി.എസ്, വടവുകോട്). മക്കൾ: ടി.പി. അനീഷ് ( വനം വകുപ്പ്), ടി.പി. അജുഷ് (ഡോക്ടർ, ഇ.എൻ.ടി സർജൻ, ചേർത്തല).