ammukunjamma-teacher-95

മൂവാറ്റുപുഴ: മുടവൂർ ശ്രീകണ്ഠ വിലാസം വീട്ടിൽ അമ്മുട്ടികുഞ്ഞമ്മ (95) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് വീട്ടുവളപ്പിൽ. മക്കൾ: രമാദേവി, ഗോപിമോഹൻ, ജയകുമാർ. മരുമക്കൾ: ജനാർദ്ദനൻ, ബീന പാർവതി.