അങ്കമാലി: കാൻകോർ റിട്ട. എംപ്ലോയീസ് ഫെഡറേഷൻ കുടുംബസംഗമം ഓൾ ഇന്ത്യ ഇ.പി.എഫ് മെമ്പേഴ്സ് ആൻഡ് പെൻഷനേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് ജോർജ് സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. സി.പി. മോഹൻറോയ് അദ്ധ്യക്ഷത വഹിച്ചു. ജി.എ. വിൽ‌സൺ, വനജ സന്തോഷ്‌, ബിജി സുരേഷ്, രാജഗോപാൽ, പി.എ. തോമസ് എന്നിവർ പ്രസംഗിച്ചു.