കുറുപ്പംപടി: ആശാവർക്കർമാർക്ക് രണ്ടുമാസമായി മുടങ്ങിയ വേതനം ഉടനെ നൽകണമെന്നും ഓണറേറിയം ഇരട്ടിയാക്കി വർദ്ധിപ്പിക്കണമെന്നും എൽദോസ് കുന്നപ്പിള്ളി എം.എൽ.എ സർക്കാരിനോട് ആവശ്യപ്പെട്ടു.