കൊച്ചി: എറണാകുളം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ പണമടങ്ങിയ ഒരു പഴ്‌സ് കളഞ്ഞുകിട്ടി. അടയാള സഹിതം ജൂൺ 25നകം ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. 0484-2422239