thankamma76

മൂവാറ്റുപുഴ: കാഞ്ഞൂർ തുറവുംകര പടയാട്ടി പരേതനായ പ്രൊഫ. താരുവിന്റെ ഭാര്യ തങ്കമ്മ (76) നിര്യാതയായി. സംസ്കാരം ഇന്ന് 11.30ന് കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ കുടുംബ കല്ലറയിൽ. മക്കൾ: ജോജോ താരു. റോസ്​മോൾ താരു. മരുമക്കൾ: ബിജോയ് ജോസഫ്, നീതു.