തോപ്പുംപടി: അഗ്രാ ഇൻപുട്ട് ഡീലേഴ്സ് അസോസിയേഷൻ ജില്ലാ ഭാരവാഹികളായി ഫ്രാൻസിസ് ഡോമനിക്ക് (പ്രസിഡന്റ്) വി.വി.മുഹമ്മദ് (വൈസ് പ്രസിഡന്റ്) ജീമോൻ പോൾ (ജനറൽ സെക്രട്ടറി) വി.എം.ഹബീബ് റഹ്മാൻ (ജോ. സെക്രട്ടറി) സി.എസ്.രാധാകൃഷ്ണൻ (ട്രഷറർ) അജിൽ ജോസ് (പി.ആർ.ഒ) എന്നിവരെ തിരഞ്ഞെടുത്തു.