സംസാര വിഷയം... കടവന്ത്ര ഗിരീനഗറിൽ നടന്ന തൃക്കാക്കര തിരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യാന്നെത്തിയ മുഖ്യമന്ത്രി പിണറായി വിജയനുമായി സംഭാഷണം നടത്തുന്ന സി.പി.ഐ നേതാക്കളായ പന്യൻ രവീന്ദ്രനും സത്യൻ മുകേരിയും. ഇ.പി ജയരാജൻ സമീപം.