കോളേജ് സെക്ഷൻ: മൊണാസ്ട്രീ റോഡിന്റെ വടക്കെ അറ്റത്ത് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
സെൻട്രൽ സെക്ഷൻ: ബാനർജി റോഡിൽ ക്രിസ്റ്റൽ പ്ലാസ്സ, ട്രീ സമ്മിറ്റ്, മെട്രോ പ്ലാസ, മെക്കാട്ട് ചേംബേഴ്‌സ്, തോട്ടത്തിൽ, മാർക്കറ്റ് റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ.
തേവര സെക്ഷൻ: അറ്റ്‌ലാൻറ്റിസ് റേയിൽ ഗേറ്റ് മുതൽ കിഴവന ജംഗ്ൻഷൻ വരെ, കെ.പി വള്ളോൻ റോഡിൽ കല്ലുപ്പാലം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ.