പൂണിത്തുറ: വളപ്പിക്കടവ് തുണ്ടിപ്പറമ്പിൽ ശശിധരൻ (റിട്ട. പൊലീസ്, 72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: അരുന്ധതി. മക്കൾ: സിനി, സജു, സജീവ്. മരുമക്കൾ: രമേശൻ, അനിത, രേഷ്മ.