ouseph-joseph89

പള്ളുരുത്തി: കുമ്പളങ്ങി പുത്തൻവീട്ടിൽ ഔസേപ്പ് ജോസഫ് (89) നിര്യാതനായി. ഭാര്യ: പരേതയായ ബേബി. മക്കൾ: തങ്കച്ചൻ, പുഷ്പി, സേവി, ജൂഡ്. മരുമക്കൾ: ജോളി, ബോസ്, സുനിത, റീന.