pavithran81

പറവൂർ: കൊച്ചിൻ കോളേജ് റിട്ട. പ്രൊഫസർ മാഞ്ഞാലി മാട്ടുപുറം സായിശ്രീയിൽ എൻ.എസ്. പവിത്രൻ (81) നിര്യാതനായി. ഭാര്യ: പരേതയായ ശ്രീദേവി. മകൾ: ലക്ഷ്മി. മരുമകൻ: ആനന്ദ്.