sr-mary-joseph

മൂവാറ്റുപുഴ: എഫ്സിസി ലൂർദ് മാത ഭവനാംഗം സിസ്റ്റർ മേരി ജോസഫ് (ത്രേസ്യാക്കുട്ടി, 82) നിര്യാതയായി. സംസ്കാരം ഇന്ന് 2.30ന് ബിഷപ്പ് മാർ മാത്യു വാണിയകിഴക്കേലിന്റെ മുഖ്യകാർമ്മികത്വത്തിൽ ഈസ്റ്റ് വാഴപ്പിള്ളി (നിരപ്പ്) ഫ്രാൻസിസ്ക്കൻ ക്ലാര മഠം സെമിത്തേരിയിൽ. പെരുമ്പിള്ളിച്ചിറ കുന്നുംപുറത്ത് പരേതരായ വർക്കി - ബ്രിജിറ്റ് ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: വർക്കി, മത്തായി, ജോസഫ്, മേരി മത്തായി, കുര്യൻ, തോമസ്, പോൾ, തങ്കമ്മ ജോർജ്ജ്, പരേതയായ അന്നക്കുട്ടി ജോസഫ്.