arun38

മൂവാറ്റുപുഴ: പണ്ടപ്പിള്ളി ആച്ചക്കോട്ടിൽ പ്രഭാകരന്റെ മകൻ അരുൺ (38) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് തറവാട്ടുവളപ്പിൽ. ഭാര്യ: രമ്യ. മാതാവ്: തങ്കമണി. സഹോദരി: പ്രിയ മനോജ്.