
വാഴക്കുളം: കേളംകുന്നേൽ പരേതനായ മാത്യുവിന്റെ ഭാര്യ അന്നക്കുട്ടി (95) നിര്യാതയായി. സംസ്കാരം ഇന്ന് 2.30ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. പെരിങ്ങഴ പാലംകുന്നേൽ കുടുംബാംഗമാണ്. മക്കൾ: ലീലാമ്മ (റിട്ട. അദ്ധ്യാപിക, ഗവ. എൽ.പി.എസ്, കഞ്ഞിക്കുഴി), മേരി, നാൻസി, ജോളി, മനോജ് (സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ, ആനിക്കാട്), പരേതനായ ജെയ്മി. മരുമക്കൾ: എ.ജെ. ജോർജ് , ജോസ്, ജോണി, മോളി, ഷൈനി.