കോലഞ്ചേരി: പഴന്തോട്ടം തച്ചേത്ത് കുടുംബയോഗത്തിന്റെ വാർഷികവും പൊതുയോഗവും ഞായറാഴ്ച വൈകിട്ട് 6ന് വൈ.എം.സി.എ ഹാളിൽ നടക്കും. പ്രസിഡന്റ് ടി.പി മത്തായി അദ്ധ്യക്ഷനാകും.