കോലഞ്ചേരി: പാങ്കോട് ശിവ സുബ്രഹ്മണ്യവിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ കുടുംബമേള ഞായറാഴ്ച രാവിലെ 9 ന് നടക്കും. താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. കെ. ശ്രീശകുമാർ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എം.വി ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനാകും.