p

കൊച്ചി: കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ സൂപ്പർ സ്‌പെഷ്യാലിറ്റി കോഴ്‌സായ ഡി.എം ന്യൂറോളജിയിൽ ഒഴിവുള്ള ഒരു സീറ്റിലേക്ക് ഒരാഴ്‌ചയ്‌ക്കുള്ളിൽ മോപ് അപ്പ് കൗൺസലിംഗ് നടത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഡയറക്‌ടർ ജനറലിനും മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റിക്കും ഹൈക്കോടതി നിർദ്ദേശം നൽകി. ഒഴിവുള്ള എല്ലാ സീറ്റുകളിലും പ്രവേശനത്തിന് മോപ് അപ് കൗൺസലിംഗ് നടത്തണമെന്ന സുപ്രീം കോടതിയുടെ ഉത്തരവ് ചൂണ്ടിക്കാട്ടി വൈക്കം സ്വദേശി ഡോ. എസ്. പാർവതി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ഇടക്കാല ഉത്തരവ്. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ ഈ കോഴ്സിനു ചേർന്ന വിദ്യാർത്ഥിക്ക് എംയിസിൽ പ്രവേശനം ലഭിച്ചപ്പോഴാണ് ഒഴിവ് വന്നത്.

ഒ.​സി.​ഐ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​എ​ൻ.​ആ​ർ.​ഐ​ ​സീ​റ്റ്

തി​രു​വ​ന​ന്ത​പു​രം​:​ ​സു​പ്രീം​കോ​ട​തി​യു​ടെ​ ​ഇ​ട​ക്കാ​ല​ ​ഉ​ത്ത​ര​വി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ഒ.​സി.​ഐ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​സ്വാ​ശ്ര​യ​ ​മെ​ഡി​ക്ക​ൽ,​ ​ഡെ​ന്റ​ൽ​ ​കോ​ളേ​ജു​ക​ളി​ലെ​ ​എ​ൻ.​ആ​ർ.​ഐ​ ​സീ​റ്റു​ക​ളി​ലേ​ക്ക് ​ജൂ​ൺ​ ​ര​ണ്ടി​ന് ​വൈ​കി​ട്ട് ​മൂ​ന്നു​വ​രെ​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ൽ​ ​അ​പേ​ക്ഷി​ക്കാം.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​:​ 04712525300

സി.​യു.​ഇ.​ടി​ ​ബി​രു​ദ​ ​പ​രീ​ക്ഷ
തി​രു​ത്ത​ലു​ക​ൾ​ക്ക് ​അ​വ​സ​രം

ന്യൂ​ഡ​ൽ​ഹി​:​ ​കേ​ന്ദ്ര​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലേ​ക്കു​ള്ള​ ​ബി​രു​ദ​ ​കോ​ഴ്‌​സു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷി​ച്ച​വ​ർ​ക്ക് ​ആ​വ​ശ്യ​മാ​യ​ ​തി​രു​ത്ത​ലു​ക​ൾ​ ​മേ​യ് 31​ ​വ​രെ​ ​വ​രു​ത്താം.​ ​പ​രീ​ക്ഷാ​ന​ട​ത്തി​പ്പി​നു​ള്ള​ ​നാ​ഷ​ണ​ൽ​ ​ടെ​സ്റ്റിം​ഗ് ​ഏ​ജ​ൻ​സി​യാ​ണ് ​c​u​e​t.​s​a​m​a​r​t​h.​a​c.​i​n​ ​എ​ന്ന​ ​വെ​ബ്സെ​റ്റി​ലെ​ ​ക​റ​ക്ഷ​ൻ​ ​ലി​ങ്കി​ലൂ​ടെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​തി​രു​ത്ത​ലു​ക​ൾ​ക്കു​ള്ള​ ​അ​വ​സ​രം​ ​ന​ൽ​കി​യ​ത്.​ ​ഇ​തി​ന് ​പ്ര​ത്യേ​ക​ ​ഫീ​സ് ​ഇ​ല്ല.​ ​അ​തേ​സ​മ​യം​ ​പേ​ര്,​ ​മൊ​ബൈ​ൽ​ ​ന​മ്പ​ർ,​ ​ര​ക്ഷി​താ​ക്ക​ളു​ടെ​ ​പേ​ര്,​ ​നാ​ഷ​ണാ​ലി​റ്റി,​ ​ആ​ധാ​ർ​ ​കാ​ർ​ഡ് ​ന​മ്പ​ർ,​ ​ഇ​മെ​യി​ൽ,​ ​ജ​ന​ന​തീ​യ​തി,​ ​വി​ലാ​സം​ ​എ​ന്നി​വ​യി​ൽ​ ​മാ​റ്റം​ ​വ​രു​ത്താ​ൻ​ ​അ​നു​വാ​ദ​മി​ല്ല.

എം.​ബി.​എ​ ​ട്രാ​വ​ൽ​ ​ആ​ൻ​ഡ് ​ടൂ​റി​സം​ ​കോ​ഴ്സ്

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ ​ടൂ​റി​സം​ ​വ​കു​പ്പി​ന്റെ​ ​മാ​നേ​ജ്മെ​ന്റ് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടാ​യ​ ​കി​റ്റ്സി​ൽ​ 2022​-24​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷ​ത്തേ​ക്ക് ​എം.​ബി.​എ​ ​ട്രാ​വ​ൽ​ ​ആ​ൻ​ഡ് ​ടൂ​റി​സം​ ​കോ​ഴ്സി​ന് ​മേ​യ് 30​ന​കം​ ​അ​പേ​ക്ഷി​ക്കാം.​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​യും,​ ​എ.​ഐ.​സി.​ടി.​ഇ.​യു​ടെ​യും​ ​അം​ഗീ​കാ​ര​മു​ള്ള​ ​കോ​ഴ്സി​ന് 50​ ​ശ​ത​മാ​നം​ ​മാ​ർ​ക്കി​ൽ​ ​ഡി​ഗ്രി​യും​ ​K​M​A​T​/​C​M​A​T​/​C​A​T​ ​യോ​ഗ്യ​ത​ ​ഉ​ള്ള​വ​ർ​ക്കും​ ​അ​വ​സാ​ന​ ​വ​ർ​ഷ​ ​ഡി​ഗ്രി​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​അ​പേ​ക്ഷി​ക്കാം.​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ ​w​w​w.​k​i​t​t​s​e​d​u.​o​r​g​ൽ.​ ​ഫോ​ൺ​:9446529467,​ 0471​-2329539