കളമശേരി: ഭാരതീയ ജ്യോതിഷ വിചാര സംഘം ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. മോഹൻ ദാസ് തറയിൽ (പ്രസിഡന്റ്), പി.കെ.സദാശിവൻപിള്ള (സെക്രട്ടറി), കെ.വി.രമേഷ്, പി.ടി.സുബ്രഹ്മണ്യൻ (വൈസ് പ്രസിഡന്റുമാർ), സുന്ദരം അജിത് വർമ്മ (ജോയിന്റ് സെക്രട്ടറി), ഹരിപ്രസാദ് (ട്രഷറർ). എൻ.പീതാംബരൻ, എ.പി. ജയശങ്കർ (രക്ഷാധികാരികൾ).