കൊച്ചി: തൃക്കാക്കര യു.ഡി.ഫ് സ്ഥാനാർത്ഥി ഉമ തോമസിനെ വിജയിപ്പിക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയ ജനതാദൾ ജില്ലാ കമ്മിറ്റി തൃക്കാക്കര നിയോജകമണ്ഡലത്തിൽ 28, 29 തീയതികളിൽ വാഹന പ്രചരണ ജാഥാ നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് ബിജു തേറാട്ടിൽ അറിയിച്ചു.