janamma-92

ചോറ്റാനിക്കര: എരുവേലി പടിഞ്ഞാറുഭാഗം വാലുതുണ്ടിയിൽ പരേതനായ രാഘവന്റെ ഭാര്യ ജാനമ്മ (92) നിര്യാതയായി. മക്കൾ: ശശിധരൻ, സുഭാഷിണി, ഓമന, ശ്യാമള. മരുമക്കൾ: ഗിരിജ, ശശിധരൻ, കൃഷ്ണൻകുട്ടി, പരേതനായ സുരേന്ദ്രൻ.