saleena-varghese-63

പറവൂർ: കൈതാരം മാടവനക്കാട് പരേതനായ വർഗീസിന്റെ മകൾ സെലീന വർഗീസ് (63) നിര്യാതയായി. മാതാവ്: പരേതയായ അന്നം. സഹോദരങ്ങൾ: തോമസ്, എൽസി, മേരി, പരേതയായ റോസി.