പെരുമ്പാവൂർ: കൂവപ്പടി മാടമ്പിള്ളിവീട്ടിൽ ഗോവിന്ദൻ നായർ (63 - എച്ച്.ഐ.എൽ ഗസ്റ്റ് ഹൗസ് തൊഴിലാളി) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: സുജാത. മക്കൾ: അജിത്കുമാർ, അതുൽകൃഷ്ണ.