മുളന്തുരുത്തി സെക്ഷൻ: മുളന്തുരുത്തി പള്ളിത്താഴം പരിസരവും ഇടയത്തുമാലി മുതൽ കാരിക്കോട് കാവുംമുഗൾ വരെയും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
എരൂർ സെക്ഷൻ: ചൈതന്യനഗർ, മഞ്ഞേലിപ്പാടം, കലഭം ,ചക്കാലമുട്ട് ,കടക്കോടം, മണ്ടാനം, മറ്റലിപ്പറമ്പ് ,വയസൻമുക്ക് എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ.
പള്ളുരുത്തി സെക്ഷൻ: ഇടകൊച്ചി സെന്റ് ലോറൻസ് പള്ളി മുതൽ കുമ്പളം ഫെറി വരെ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2 വരെ.
കലൂർ സെക്ഷൻ: കെ.കെ റോഡിൽ ചമ്മിണി ചേമ്പർ മുതൽ കത്രിക്കടവ് ജംഗ്ഷൻ വരെ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ.