rosily

അങ്കമാലി: കറുകുറ്റി എടക്കുന്ന് പൈനാടത്ത് റിട്ട.ഹെഡ്മാസ്റ്റർ ജോർജിന്റെ ഭാര്യ റോസിലി (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് എടക്കുന്ന് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മഞ്ഞപ്ര വടക്കുഞ്ചേരി കുടുംബാംഗമാണ്. മക്കൾ: ലാലു, ലിറ്റി, പരേതനായ ബെന്നി. മരുമക്കൾ: ഷാജി, ജാൻസി, ജോൺ.