മണ്ണൂർ: കീഴേത്ത് ഡി. ഭാനുമതിയമ്മ (86) നിര്യാതയായി. പരേതരായ പരമേശ്വരൻ പിള്ളയുടെയും ദേവകിയമ്മയുടെയും മകളാണ്. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.