പറവൂർ സെക്ഷനിലെ കണ്ണൻകുളങ്ങര, വൃന്ദാവൻ, ഇൻഫന്റ് ജീസസ് സ്കൂൾ, കല്ലുചിറ, എട്ടിയോടം, പറവൂർ മാർക്കറ്റ് എന്നിവടങ്ങളിൽ ഇന്ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.