1

പള്ളുരുത്തി: തങ്ങൾനഗർ കെ.എം.പി റോഡ് ഹരിത സ്റ്റോറിന് സമീപം അറക്കത്തുണ്ടിയിൽ ഹാജി എ.എൻ. ഹസൈനാർ സാഹിബിന്റെ മകൻ ശിഹാബ് (37) നിര്യാതനായി. കബറടക്കം ഇന്ന് 10ന് തങ്ങൾനഗർ മുഹമ്മദ്‌ പള്ളി കബർസ്ഥാനിൽ. ഭാര്യ: സബീല. മക്കൾ: ഐഷ, ആസിയ.