
മൂവാറ്റുപുഴ: മുടവൂർപച്ചേലിൽ പരേതനായ പി.വി. പത്രോസിന്റെ ഭാര്യ അന്നമ്മ പത്രോസ് (90) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മുടവൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ലീലാമ്മ, സാലി, മേരി, ഷാജു, ബിജു, ജിമി. മരുമക്കൾ: കുര്യാച്ചൻ, ജോർജ്, ജോണി, ജിജി, പ്രിയ, ജോയ്.