അങ്കമാലി:ടെൽക്ക് റിട്ടയേർഡ് എംപ്ലോയീസ് അസോസിയേഷൻ വാർഷികവുംകുടുംബസംഗമവും അങ്കമാലി സി.എസ് എഹാളിൽ നടന്നു.എൻ.കെ പ്രേമചന്ദ്രൻ

എം.പി.വെർച്വലായി യോഗം ഉദ്ഘാടനം ചെയ്തു. ഡോ.വിജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. എസ്.ജയകുമാർ, റോയ്ജോൺ,ആർ.മോഹൻ ആചാരി,കെ.പി സുബ്രഹ്മണ്യൻ,വി.മോഹനൻ,എം.ദിനേശൻ,എം.ജനാർദനൻ,എം.ജി നാരായണൻ,പി.ഉഷ,സി.ജോസഫ്,പി.ശശി,കെ.എ.റഹ്മാൻ,പി.എൻ.ജനാർദൻപിള്ള എന്നിവർ പ്രസംഗിച്ചു.ഡോ.ജോസഫ് ബാബു ആരോഗ്യബോധവത്ക്കരണ ക്ലാസെടുത്തു.