അങ്കമാലി:മലയാള ഐക്യവേദി എറണാകുളം ജില്ലാ പ്രവർത്തക കൺവെൻഷനും പ്രഭാഷണവും 29 ന് സി.എസ്.എ മിനി ഹാളിൽ നടക്കും. ഉച്ചകഴിഞ്ഞ് 2ന് നടക്കുന്ന കൺവെൻഷൻ മലയാള ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഹരികുമാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് കോടതിയും ജനാധിപത്യവും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ ഡോ.വി.പി. മാർക്കോസ് വിഷയാവതരണം നടത്തും. ഡോ.സുരേഷ് മൂക്കന്നൂർ അദ്ധ്യക്ഷ വഹിക്കും