
വാഴക്കാല: തുരുത്തേൽ പറമ്പ് റോഡിലെ അബാദ് സിൽവർ മെഡോസിൽ താമസിക്കുന്ന മൂവാറ്റുപുഴ കുരുവിത്തടത്തിൽ ബാബു (69) നിര്യാതനായി. സംസ്‌കാരം നാളെ (ഞായർ) രാവിലെ 10.30ന് തൃക്കാക്കര വിജോഭവൻ സെമിത്തേരിയിൽ. ഭാര്യ: നാൻസിബാബു (കട്ടിമറ്റം ഇലഞ്ഞി), മക്കൾ: ലിന്റ ജോസ് പുത്തോക്കാരൻ, അമ്മു ജോയ് ഇലഞ്ഞിക്കൽ. മരുമക്കൾ: ജോസ് പുത്തോക്കാരൻ, മൃദുൽ ജോയ് ഇലഞ്ഞിക്കൽ.