kannappan

വൈപ്പിൻ: ചെറായി തൃക്കടക്കാപ്പിള്ളി റോഡിൽ തൈക്കൂട്ടത്തിൽ കുമാരന്റെ മകൻ കണ്ണപ്പൻ (79) നിര്യാതനായി. ഭാര്യ: മണി. മക്കൾ: ബിജു, ശ്രീദേവി.