udhayan-56

ഇരുമ്പനം: പാറക്കടവിൽ വീട്ടിൽ ഉദയൻ (56) നിര്യാതനായി. ഭാര്യ: രജനി. മക്കൾ: രജുഷ, ഉദ്ദീഷ്. മരുമക്കൾ: ബിനീഷ്, പ്രിയ.