കുറുപ്പംപടി: കർമ്മലീത്ത സഭാംഗം സിസ്റ്റർ ഷന്താൾ സി.എം.സി (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കുറുപ്പംപടി സെന്റ് പീറ്റർ ആൻഡ് പോൾ പള്ളിസെമിത്തേരിയിൽ. സഹോദരൻ: ഫാ.സിറിൽ പുല്ലൻ.