social-justice

കൊച്ചി​: സോഷ്യൽ ജസ്റ്റിസ് ഫോറം സംഘടി​പ്പി​ച്ച അവയവദാന സെമി​നാർ

സംസ്ഥാന പ്രസിഡന്റ്‌ കെ.എം.വർഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ഡോ.എം.സി.ഇമ്മാനുവൽ അദ്ധ്യക്ഷത വഹിച്ചു. പ്രതിഭാസംഗമം ഡെപ്യൂട്ടി മേയർ കെ.എ.ആൻസിയയും 'കുഞ്ഞിളം കയ്യിൽ സമ്മാനം" പരിപാടി വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി
ചെയർമാൻ വി.എ.ശ്രീജിത്തും ഉദ്ഘാടനം ചെയ്തു. ഷൈൻ കെ.വിൻസെന്റ്, മനു ജേക്കബ്, ഷെല്ലി ചാക്കോ, ടി​.വൈ.ജോയി​, ടി​.എ.ലോറൻസ്, ലി​ബി​ സുജീഷ്, മഞ്ജരി​ ഹരീഷ്,​ ഹെഡ്മിസ്ട്രസ്
സിസ്റ്റർ പി​.കെ.ലൗലി,​ മേഖലാ പ്രസിഡന്റ്‌ അഡ്വ.ജോർജ് സക്കറിയ എന്നിവർ സംസാരിച്ചു.