പൂക്കാട്ടുപടി: ആശാൻപടി തെറ്റമോളം പഞ്ചായത്ത് റോഡിൽ ചെങ്ങനാട്ട് രാജീവ്, ഭാര്യ അഞ്ജു രാജീവ് എന്നിവരെ ആക്രമിച്ചതിൽ സി.പി.എം പൂക്കാട്ടുപടി ബ്രാഞ്ച് സെക്രട്ടറി കെ.എം മഹേഷ് പ്രതിഷേധിച്ചു.
ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകരാണ് മാരകായുധങ്ങളുമായി വീടുകയറി ദമ്പതികളെ ആക്രമിച്ചത്. ഇരുവരും പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.