
മട്ടാഞ്ചേരി: പനയപ്പിള്ളി ഗൗതം ഹോസ്പ്പിറ്റലിന് എതിർവശം പരേതനായ എം. അബ്ദുൽഷുക്കൂർ സേട്ടിന്റെ ഭാര്യ ഹലീമ ബായി (81) നിര്യാതയായി. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന് മട്ടാഞ്ചേരി കച്ഛി ഹനഫി ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: എ.എസ്.സലീം സേട്ട് (റിട്ട.റവന്യൂ ഓഫീസർ, കൊച്ചി നഗരസഭ), എ.എസ്.മുഹമ്മദ് ഹുസൈൻ സേട്ട് (മോനാ), മുംതാസ് ബായി, ജെബീൻ ബായി, തസ്മീൻ ബായി. മരുമക്കൾ: സൈനുലാബ്ദ്ദീൻ സേട്ട്, ഹസീബ് ഷുക്കൂർ, നെഗീന സലീം, നെബീല മുഹമ്മദ് ഹുസൈൻ, പരേതനായ അബ്ദുൽ റഹ്മാൻ സേട്ട് (ബാബു സേട്ട്).