പറവൂർ സെക്ഷൻ: പറയകാട്, വേലൻകടവ്, ചെറിയപല്ലംതുരുത്ത്, തട്ടുകടവ്, തട്ടുകടവ് മാർക്കറ്റ്, പറുദീസ നഗർ, കണ്ണൻകുളങ്ങര പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ ഒമ്പതുമുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.