ആലുവ: യു.സി കോളേജിൽ എം.ബി.എ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാർക്കോടെ അംഗീകൃത സർവ്വകലാശാല ബിരുദവും കെ- മാറ്റ് യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം. വിവരങ്ങൾക്ക് www.uccollegemba.edu.in, ഫോൺ: 7012639735