കൊച്ചി: തന്റെ പേരിൽ വ്യാജവോയ്സ് ക്ളിപ്പ് പ്രചരിപ്പിക്കുന്നെന്ന് ചൂണ്ടിക്കാട്ടി മേയർ എം. അനിൽകുമാർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി.