അങ്കമാലി: അങ്കമാലി നഗരസഭയുടെ നികുതി പിരിവിൽ കൃത്രിമം നടന്നെന്ന ആരോപണമുയർന്ന സാഹചര്യത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിെ നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. അതല്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് റോജിസ് മുണ്ടപ്ലാക്കൽ, സെക്രട്ടറി സച്ചിൻ ഐ. കുര്യാക്കോസ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു