dr-seetha-subhash-64

ചോറ്റാനിക്കര: ചൈതന്യഭവനിൽ ഡോ.സുഭാഷിന്റെ ഭാര്യ സീത സുഭാഷ് (64) നിര്യാതയായി. മക്കൾ: മനേഷ്, മുരുകേഷ്. മരുമകൾ: ആർച്ച മനേഷ്.