bushara-62

പെരുമ്പാവൂർ: വല്ലം ചൂണ്ടി കോട്ടെലക്കുടി ഹംസയുടെ ഭാര്യ ബുഷറ (62) നിര്യാതയായി. മക്കൾ: അമീർ, അംജദ്, അമീന. മരുമക്കൾ: അഷ്‌കർ അബ്ബാസ്, അജ്‌ന, അനീസ.